സംവാദം:സമ്പത്തും അധികാരവും തൃശ്ശൂരിൽ നിന്നുള്ള ഒരു കാഴ്ച
ദൃശ്യരൂപം
നീക്കം ചെയ്യാം --രൺജിത്ത് സിജി {Ranjithsiji} ✉ 01:13, 15 ഫെബ്രുവരി 2018 (UTC)
ഈ ലേഖനവുമായി ബന്ധപ്പെട്ട് ഒരു പ്രമാണം(https://ml.wikipedia.org/wiki/%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%82_%E0%B4%85%E0%B4%A7%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B0%E0%B4%B5%E0%B5%81%E0%B4%82.jpg)
നിർമിച്ചിട്ടുണ്ട്
ഒരു ഫോട്ടോയും അപ്ലൊഡ് ചെയ്തിട്ടുണ്ട്(https://commons.wikimedia.org/wiki/File:%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%82_%E0%B4%85%E0%B4%A7%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B0%E0%B4%B5%E0%B5%81%E0%B4%82.jpg#file)
അതുകൂടി നീക്കം ചെയ്യു. AjayPayattuparambil (സംവാദം) 04:24, 15 ഫെബ്രുവരി 2018 (UTC)
- #
- എതിർക്കുന്നു നീക്കം ചെയ്യേണ്ടതില്ല, ലേഖനം വിപുലീകരിച്ചാൽ മതിയാകും. 'കറണ്ട് ബൂക്സ്' ഒരു പ്രമുഖ പ്രസാധകർ ആണു്.
Anish Viswa 07:44, 15 ഫെബ്രുവരി 2018 (UTC)
- #
- എതിർക്കുന്നു നീക്കം ചെയ്യേണ്ടതില്ല.പ്രാഥമികമായ വിവരങ്ങൾ നൽകുന്നുണ്ട്.ലേഖനം പരിഷ്കരിച്ചാൽ മതിയാകും.ദ്വിതീയ സ്രോതസ്സുകൾ ലഭ്യമാകുന്നതുവരെ നിലനിർത്താവുന്നതാണ്.അല്ലെങ്കിൽ സമ്പത്തും അധികാരവും തൃശ്ശൂരിൽ നിന്നുള്ള ഒരു കാഴ്ച (പുസ്തകം)എന്ന നിലയിലും ശ്രദ്ധേയത ഉണ്ട്.--Mpmanoj (സംവാദം) 15:01, 14 മാർച്ച് 2018 (UTC)
- അനുകൂലിക്കുന്നു നീക്കം ചെയ്യാവുന്നതാണ്..--സുഗീഷ് (സംവാദം) 15:46, 14 മാർച്ച് 2018 (UTC)