ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ശുക്രസന്തരണം

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 13 വർഷം മുമ്പ് by Razimantv

സന്തരണം, സംതരണം എന്ന രണ്ടു വാക്കുകൾ തലക്കെട്ടിലും താളിലുമായി ഒരേ അർത്ഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്. സംക്രമം എന്ന വാക്കുകൂടിയുണ്ട്. ഏതാണ് മെച്ചം? അജയ് ബാലചന്ദ്രൻ 06:44, 22 മേയ് 2012 (UTC)

സംതരണം തന്നെയാണ് ശരിയായ രൂപം. അതാണു തലക്കെട്ടിൽ ചേർക്കേണ്ടത്.ബിനു (സംവാദം) 07:31, 22 മേയ് 2012 (UTC)മറുപടി

സംതരണം തന്നെ. പെട്ടെന്ന് മെർജ് ചെയ്യൂ. --അൽഫാസ് എസ് ടിസംവാദം 12:34, 25 ജൂലൈ 2012 (UTC)മറുപടി

 ലയിപ്പിക്കാൻ മാത്രം വിവരങ്ങളൊന്നും ഇവിടെ ഇല്ലാഞ്ഞതിനാൽ തിരിച്ചുവിട്ടു -- റസിമാൻ ടി വി 10:16, 21 ഒക്ടോബർ 2012 (UTC)മറുപടി
"https://ml.wikipedia.org/w/index.php?title=സംവാദം:ശുക്രസന്തരണം&oldid=4025605" എന്ന താളിൽനിന്ന് ശേഖരിച്ചത്