Jump to content

സംവാദം:വൈപ്പിൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് വൈപ്പിൻ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


"21 കിലോമീറ്റർ നീളമുള്ള ഈ ദ്വീപ് 1341-ലെ മഹാ പ്രളയത്തിനു ശേഷം രൂപീകൃതമായതാണെന്നു കരുതപ്പെടുന്നു" പ്രളയമോ, ഭൂകമ്പമോ, അതോ സുനാമിയോ??? ഞാൻ ഭൂകമ്പം എന്നു പഴയ ഒരു വിജ്ഞാനകൈരളിയിൽ രണ്ടിടത്തു കണ്ടു. ഇവിടെ അങ്ങിനെ ചേർത്തു--പ്രവീൺ:സംവാദം 06:43, 4 ഒക്ടോബർ 2008 (UTC)[മറുപടി]

1342 എന്നു ചിലയിടങ്ങളിൽ കാണുന്നുണ്ട്. പെരിയാറിലുണ്ടായ പ്രളയമാണെന്ന് മിക്കയിടങ്ങളിലും. നേരിട്ട് വിവരണം ആരും നൽകുന്നില്ല. എന്താണ്‌ ഉണ്ടായതെന്ന് അക്കാലത്തുണ്ടായിരുന്നവർക്ക് മനസ്സിലായിട്ടുണ്ടാവില്ലൊരുപക്ഷെ! --Challiovsky Talkies ♫♫ 13:45, 11 ജൂലൈ 2009 (UTC)[മറുപടി]

കടൽ വച്ചുണ്ടായ സ്ഥലം അഥവ കടലിന്റെ വയ്പ്പ് ആണ്‌ വൈപ്പിൻ എന്നും പുതിയതായി കടൽ വച്ചതാണ്‌ പുതു വൈപ്പ് എന്നും കാർന്നോമ്മരു പറയാറുണ്ട്.--Sahridayan 17:05, 13 ജൂലൈ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വൈപ്പിൻ&oldid=4026364" എന്ന താളിൽനിന്ന് ശേഖരിച്ചത്