സംവാദം:വൈദ്യുത മോട്ടോർസൈക്കിൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:വൈദ്യുത മോട്ടോർ സൈക്കിൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലേഖനത്തിന്റെ ഒരു പ്രത്യേക വണ്ടിയുടെ ചിത്രം, വലുതാക്കി നൽകി, അതിന്റെ വിശദവിവരങ്ങൾ അടിക്കുറിപ്പായി നൽകുന്നത്, അതിനെ പ്രൊമോട്ട് ചെയ്യുന്ന പോലെ തോന്നൽ വരുത്തുന്നു. ചിത്രത്തിന്റെ താഴെയുള്ള കൂടുതൽ വിവരങ്ങൾ, ആ മോഡലിനെക്കുറിച്ച് ഒരു പ്രത്യേകം താളുണ്ടാക്കി അതിൽ നൽകുന്നതായിരിക്കും ഉചിതം. ചിത്രത്തിന്റെ താഴെ ഒരു ലഘുവിവരണം മാത്രം ഉൾപ്പെടുത്തിയാൽ മതിയാകും എന്നുകരുതുന്നു. --Vssun (സുനിൽ) 11:06, 24 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഉള്ളടക്കത്തിൽ ഇപ്പോൾ‌ മാറ്റം വന്നിട്ടുണ്ട്.--Vssun (സുനിൽ) 12:03, 24 സെപ്റ്റംബർ 2011 (UTC)[മറുപടി]