സംവാദം:വൈദ്യുത മോട്ടോർസൈക്കിൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനത്തിന്റെ ഒരു പ്രത്യേക വണ്ടിയുടെ ചിത്രം, വലുതാക്കി നൽകി, അതിന്റെ വിശദവിവരങ്ങൾ അടിക്കുറിപ്പായി നൽകുന്നത്, അതിനെ പ്രൊമോട്ട് ചെയ്യുന്ന പോലെ തോന്നൽ വരുത്തുന്നു. ചിത്രത്തിന്റെ താഴെയുള്ള കൂടുതൽ വിവരങ്ങൾ, ആ മോഡലിനെക്കുറിച്ച് ഒരു പ്രത്യേകം താളുണ്ടാക്കി അതിൽ നൽകുന്നതായിരിക്കും ഉചിതം. ചിത്രത്തിന്റെ താഴെ ഒരു ലഘുവിവരണം മാത്രം ഉൾപ്പെടുത്തിയാൽ മതിയാകും എന്നുകരുതുന്നു. --Vssun (സുനിൽ) 11:06, 24 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഉള്ളടക്കത്തിൽ ഇപ്പോൾ‌ മാറ്റം വന്നിട്ടുണ്ട്.--Vssun (സുനിൽ) 12:03, 24 സെപ്റ്റംബർ 2011 (UTC)[മറുപടി]