സംവാദം:വേലായുധൻ കീഴില്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശ്രദ്ധേയത[തിരുത്തുക]

ഈ വ്യക്തി ശ്രദ്ധേയത ഉള്ളയാളാണോ?--Rameshng:::Buzz me :) 16:14, 28 ജൂൺ 2010 (UTC)

ഇതുവരെ എഴുതിയിരിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധേയമായി ഒന്നും കാണുന്നില്ല. --സിദ്ധാർത്ഥൻ 16:35, 28 ജൂൺ 2010 (UTC)
നിരവധി ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം വസ്ത്രാലങ്കാരം നിർ‌വഹിച്ചതായി അറിയാം. പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് തോന്നുന്നു. പക്ഷേ, ഇത്തരം ചലച്ചിത്ര സാങ്കേതിക പ്രവർത്തകരെ പറ്റിയുള്ള ലേഖനങ്ങൾക്ക് ശ്രദ്ധേയത നിർണയിക്കപ്പെടേണ്ട ഘടകം എന്താണെന്ന് നമ്മൾ ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. --Anoopan| അനൂപൻ 17:29, 28 ജൂൺ 2010 (UTC)

ചലച്ചിത്രസാങ്കേതികപ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ വൈസ്പ്രസിഡണ്ടാണ്/ആയിരുന്നു.--Vssun (സുനിൽ) 03:38, 29 ജൂൺ 2010 (UTC)