സംവാദം:വേട്ടയ്ക്കൊരുമകൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വേട്ടക്കൊരുമകനല്ല വേട്ടക്കരമകനോ വേട്ടക്കാരമകനോ ആണ്. സത്യത്തിൽ വേട്ടക്കാരൻറെ മകൻ രൂപത്തിൽ ദ്രാവിഡർ ആരാധിച്ചിരുന്ന ദേവതയാണ്. (ശിവനെയൊക്കെ പിന്നീട് ആരോപിച്ചതാണ്) --ശ്രീകല 15:44, 25 മേയ് 2008 (UTC)[മറുപടി]

സംവാദം:വേട്ടക്കരമകൻ തെയ്യം കാണുക. --Vssun (സുനിൽ) 03:20, 20 ജൂലൈ 2010 (UTC)[മറുപടി]

ഡോ. വിഷ്ണുനമ്പൂതിരിയെപ്പോലുള്ള ഫോൽക്ലോർ വിദഗ്ധർ വേട്ടക്കരുമകൻ എന്നാൻ` ഉപയോഗിക്കുന്നത്..ദൈവക്കരു എന്നത് ദൈവാംശം എന്ന അർത്ഥത്തിൽ വടക്കൻ കേരളത്തിൽ ഉപയോഗത്തിലുണ്ട്- കൂടതെ തെയ്യത്തിൽ നിന്നും വ്യത്യസ്ഥമല്ല ഈ പേജ്്.. തെയ്യം കെട്ടിയാടിക്കുന്നതുപോലെ കളം വരച്ച് ആരാധിക്കുന്നു ചില സ്ഥലങ്ങളിൽ എന്നേ വ്യത്യാസമുള്ളു. അതിനാൽ രണ്ടു പേജുകളും സംയോജിപ്പിക്കുന്നതിൽ തെറ്റില്ല.--Vijayakumarblathur (സംവാദം) 07:58, 28 മാർച്ച് 2016 (UTC)[മറുപടി]