സംവാദം:വിൻസന്റ് വാൻഗോഗിന്റെ പകർപ്പുകൾ
ദൃശ്യരൂപം
ശീർഷകം പകർപ്പുകൾ (വിൻസെന്റ് വാൻഗോഗ്) എന്നു മാറ്റുന്നതാവും നല്ലത്. കാരണം ആശയദാരിദ്ര്യം അനുഭവപ്പെട്ട ഒരു കാലഘട്ടത്തിൽ വാൻഗോഗ് മറ്റു മികച്ച ചിത്രകാരന്മാരുടെ സൃഷ്ടികൾ പകർത്തിയെഴുതുകയുണ്ടായി. ഇവയാണ് പിൽക്കാലത്തിൽ പകർപ്പുകൾ എന്നറിയപ്പെട്ടത്. --Prabhachatterji (സംവാദം) 11:04, 3 സെപ്റ്റംബർ 2015 (UTC)