സംവാദം:വിശുദ്ധ അലെക്സിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ താളിന്റെ തലകെട്ട് വിശുദ്ധ അലെക്സിസ് എന്നതാക്കി മാറുന്നതല്ലേ ഉചിതം??--അഞ്ചാമൻ (സംവാദം) 18:41, 19 ജനുവരി 2012 (UTC)

റോമിലെ അലക്സിസ് എന്ന പേരിലാണ് ഇംഗ്ലീഷ് വിക്കിയിലുള്ളത്. അലെക്സിസ് എന്ന പേരിൽ മാത്രം തിരിച്ചറിയപ്പെടുന്നില്ലെങ്കിൽ വിശുദ്ധ അലെക്സിസ് എന്നാക്കുന്നതിൽ തെറ്റില്ല. --Vssun (സംവാദം) 02:02, 20 ജനുവരി 2012 (UTC)