സംവാദം:വിദ്വേഷണം
ദൃശ്യരൂപം
പെട്ടെന്ന് നീക്കം ചെയ്യാനുള്ള നിർദ്ദേശം
[തിരുത്തുക]വിജ്ഞാനകോശ സ്വഭാവമില്ലാത്ത വിഷയം. എന്നതാണ് പെട്ടെന്ന് നീക്കം ചെയ്യാനുള്ള കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇത് പെട്ടെന്ന് നീക്കം ചെയ്യാനുള്ള ഒരു കാരണമല്ല. ദയവായി സാധുവായ മാനദണ്ഡം ചേർക്കുകയോ ടാഗ് നീക്കം ചെയ്ത് അനുയോജ്യമായ മറ്റെന്തെങ്കിലും ടാഗ് ചേർക്കുകയോ ചെയ്യുക. --അജയ് ബാലചന്ദ്രൻ (സംവാദം) 07:21, 10 ഏപ്രിൽ 2013 (UTC)
- SD ഒഴിവാക്കി --Vssun (സംവാദം) 08:33, 10 ഏപ്രിൽ 2013 (UTC)