സംവാദം:വാഗൺ ട്രാജഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വാഗൺ ട്രാജഡി എന്നുള്ളത് വാഗൺ ദുരന്തം എന്നാക്കുന്നതല്ലേ നല്ലത്...--സുഭീഷ് - സം‌വാദങ്ങൾ 13:03, 20 നവംബർ 2008 (UTC)

ഒരു വരിയിൽ കൂടുതൽ എഴുതാനാകില്ലെങ്കിൽ വെറും ഡ്രാഗൺ വാചകടി യായി മാറും ഇത്. --ചള്ളിയാൻ ♫ ♫ 13:06, 20 നവംബർ 2008 (UTC)

വാഗൺ ദുരന്തം എന്നല്ല അറിയപ്പെടുന്നത്. വാഗൺ ട്രാജഡി എന്നു തന്നെയാണ്‌ ഇതിന്റെ സ്മാരക ഹാളിന്റെ പേര് വാഗൺ ട്രാജഡി ഹാൾ എന്നാണ്‌. ക്വിറ്റ് ഇന്ത്യ സമരം ഇനി എന്നാണാവോ മലയാളീകരിക്കുക.ചുരുക്കം കോളം ഇകൈത്താനും പരിഹാസത്തിനുപയോഗിക്കുന്നത് ശരിയാണോ?--BlueMango ☪ 15:45, 20 നവംബർ 2008 (UTC) 70ൽ അധികം പേർ കൊല്ലപെട്ടിട്ടില്ലേ?--BlueMango ☪ 15:55, 20 നവംബർ 2008 (UTC)

വാഗൺ ട്രാജഡിക്ക് റീഡയറക്ട് ഉണ്ട്. ജാലിയൻ വാലാബാഗ് കൂട്ടക്കൊല എന്നും നാം പ്രയോഗിക്കാറുണ്ടല്ലോ. ആ ലോജിക്ക് നോക്കുമ്പോൾ തെറ്റില്ല. --സിദ്ധാർത്ഥൻ 16:00, 20 നവംബർ 2008 (UTC)

ചരക്കുവണ്ടി ദുരന്തം എന്നാക്കിക്കൂടെ? അറിയപ്പെടുന്നത് വാഗൺ ട്രാജഡി എന്നാണ്‌--BlueMango ☪ 16:09, 20 നവംബർ 2008 (UTC)

തലക്കെട്ട് വാഗൺ ട്രാജഡി എന്നാക്കണം എന്ന നീലമാങ്ങയുടെ അഭിപ്രായത്തോട് യോജിക്കുന്നു. കൃത്രിമമലയാളവത്കരണത്തൊട് എനിക്ക് പൊതുവേ വിയോജിപ്പാൺ.. --ജേക്കബ് 16:17, 20 നവംബർ 2008 (UTC)


തലക്കെട്ട് വാഗൺ ട്രാജഡി എന്നു തന്നെ മതി. അങ്ങനെയാണല്ലോ നമ്മൾ ചരിത്ര പുസ്തകത്തിൽ തന്നെ പഠിച്ചിട്ടുള്ളത്. നമ്മളായിട്ടു അതിനു പുതിയൊരു പേർ കണ്ടു പിടിക്കണ്ട. --Shiju Alex|ഷിജു അലക്സ് 17:21, 20 നവംബർ 2008 (UTC)

Yes check.svg മാറ്റിക്കഴിഞ്ഞു. --സിദ്ധാർത്ഥൻ 17:49, 20 നവംബർ 2008 (UTC)

ഈ ലേഖനത്തിന്റെ മുക്കാൽ ഭാഗവും വിഷയവുമായി ബന്ധമില്ലാത്തതല്ലെ? മറ്റൊരു ലേഖനമാക്കി സ്പ്ലിറ്റ് ചെയ്യാനുള്ള സ്കോപ്പ് ഇല്ലേ?--212.138.113.10 10:34, 24 നവംബർ 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:വാഗൺ_ട്രാജഡി&oldid=677559" എന്ന താളിൽനിന്ന് ശേഖരിച്ചത്