സംവാദം:വാക്വം ട്യൂബ്
ദൃശ്യരൂപം
@Sreeeraaj: ഈ മാറ്റം, ശൂന്യനാളി എന്ന വാക്ക് മറ്റെവിടെയെങ്കിലും നിലവിൽ ഉപയോഗത്തിലുണ്ടോ?--റോജി പാലാ (സംവാദം) 12:51, 31 ജൂലൈ 2020 (UTC)
- @റോജി പാലാ വാക്വം ട്യൂബ് എന്നതിന് ശൂന്യനാളി എന്നും ടെസ്റ്റ് ട്യൂബ് എന്നതിന് പരീക്ഷണനാളി എന്നും മലയാളം--Sreeeraaj (സംവാദം) 13:43, 31 ജൂലൈ 2020 (UTC)
- ശൂന്യനാളി എന്ന വാക്ക് മറ്റെവിടെയെങ്കിലും ഉപയോഗിക്കുന്നതായി ഒരു ഉദാഹരണം നൽകാമോ?----റോജി പാലാ (സംവാദം) 17:50, 31 ജൂലൈ 2020 (UTC)