സംവാദം:വസുക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇംഗ്ലീഷ് വിക്കീയിൽ പറയുന്നത്, ഇവർ ഇന്ദ്രന്റെ ദാസന്മാരായ ദേവകളാണ്‌ എന്നല്ലേ? പാർശ്വവർത്തികൾ എന്നു പറയുമ്പോൾ ഒരു തുല്യതയല്ലേ അനുഭവപ്പെടുന്നത്? —ഈ തിരുത്തൽ നടത്തിയത് Vssun (സം‌വാദംസംഭാവനകൾ)

ശരിയാണ്‌, ദാസന്മാർ എന്നുള്ളത് ഒരു നല്ല പ്രയോഗമാണെന്നു തോന്നിയില്ല അതാ പാർശ്വവർത്തികൾ എന്നെഴുതിയത്. വസുക്കളും ദേവന്മാരാണ്‌, മറ്റു ദേവകൾ എല്ലാം തന്നെ ഇന്ദ്രന്റെ ദാസരാണ്‌. ഒരു നല്ല വാചകം കിട്ടുന്നുണ്ടെങ്കിൽ മാറ്റിക്കോളൂ. --കിരൺ ഗോപി 17:53, 18 ജൂൺ 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:വസുക്കൾ&oldid=735601" എന്ന താളിൽനിന്നു ശേഖരിച്ചത്