സംവാദം:വലിയപറമ്പ്, തൃശ്ശൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് വലിയപറമ്പ്, തൃശ്ശൂർ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


തലക്കെട്ട്[തിരുത്തുക]

ഇതിന്റെ തലക്കെട്ട് എങ്നഗ്നെ വേണം വലിയപറമ്പ് (ഗ്രാമപഞ്ചായത്ത്) എന്നോ വലിയപറമ്പ് (ഗ്രാമപഞ്ചായത്ത്) (തൃശ്ശുർ ജില്ല) എന്നോ അതോ ഇനി വേറെ എങ്ങനെയെങ്കിലുമോ--Shiju Alex|ഷിജു അലക്സ് 18:59, 8 ഒക്ടോബർ 2008 (UTC)

വലിയപറമ്പ്(ഗ്രാമപഞ്ചായത്ത്), തൃശ്ശൂർ ജില്ല എന്നായാലോ? --ജേക്കബ് 23:23, 8 ഒക്ടോബർ 2008 (UTC)


വലിയ പറമ്പ് ഒരു ഗ്രാമപഞ്ചായത്ത് അല്ല.. അത് മാള ഗ്രാമപഞ്ചായത്തിൽ വരുന്ന ഒരു ഗ്രാമമാണ്. --രമേശ്‌‌|rameshng 04:53, 9 ഒക്ടോബർ 2008 (UTC)

Yes check.svg മാറ്റി. --Shiju Alex|ഷിജു അലക്സ് 05:04, 9 ഒക്ടോബർ 2008 (UTC)