സംവാദം:വയലാർ രാമവർമ്മ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിൽ ഒരു കവിതയ്ക്ക് വികിഗ്രന്ഥശാലയിലേയ്ക്ക് ലിങ്ക് കൊടുക്കുന്നത് എങ്ങനെയാണ്? — ഈ തിരുത്തൽ നടത്തിയത് സൂരജ് (സംവാദംസംഭാവനകൾ)

[[s:വിക്കി ഗ്രന്ഥശാലയിലെ താളിന്റെ പേര്‌]] എന്ന രീതിയിൽ നൽകിയാൽ മതി. അല്ലെങ്കിൽ ഗ്രന്ഥശാലയുടെ താളിന്റെ പൂർണ യു.ആർ.എൽ. ഈ താളിൽ ചേർത്തലും മതി. --Vssun 17:57, 1 സെപ്റ്റംബർ 2009 (UTC)[മറുപടി]

ജനനത്തിയതി, പലതാണല്ലോ.--Vssun (സുനിൽ) 09:17, 6 ഏപ്രിൽ 2011 (UTC)[മറുപടി]

കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യകാര ഡയരക്ടറീ അവലംബം— ഈ തിരുത്തൽ നടത്തിയത് V m rajamohan (സംവാദംസംഭാവനകൾ)
ഡയറക്റ്ററിയുടെ വിശദാംശങ്ങൾ (കുറഞ്ഞപക്ഷം, പ്രസിദ്ധീകരിച്ച വർഷം) ചേർക്കാമോ? --Vssun (സംവാദം) 23:45, 17 മാർച്ച് 2012 (UTC)[മറുപടി]

ആർത്തീക സമത്വം[തിരുത്തുക]

ആർത്തീക സമത്വം എന്നാൽ എന്തെന്ന് ആരെങ്കിലും വിശദീകരിക്കാമോ?--ഇർഷാദ്|irshad (സംവാദം) 10:19, 26 ഒക്ടോബർ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വയലാർ_രാമവർമ്മ&oldid=1850529" എന്ന താളിൽനിന്ന് ശേഖരിച്ചത്