സംവാദം:വധശിക്ഷ തായ്‌ലാന്റിൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വധശിക്ഷയെക്കുറിച്ചാണ് ലേഖനം എങ്കിലും അതിനോട് ബന്ധമില്ലാത്ത ചില വർഗീയലഹളകളെ കുറിച്ചുള്ള പരാമർശം എന്താണെന്ന് മനസിലാവുന്നില്ല. അത് ഒഴിവാക്കേണ്ടതാണ് എന്ന് കരുതുന്നു.Vengolis (സംവാദം) 03:47, 11 ഏപ്രിൽ 2014 (UTC)[മറുപടി]

യോജിക്കുന്നു. ഇംഗ്ലീഷിൽ നിന്ന് തർജ്ജമ ചെയ്തപ്പോൾ ഇങ്ങ് പോന്നതാണ്. --അജയ് (സംവാദം) 05:13, 15 ഏപ്രിൽ 2014 (UTC)[മറുപടി]