സംവാദം:ലാസിയോബെമ സ്കാൻഡെൻസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Vinayaraj ലാസിയോബെമ സ്കാൻഡെൻസ് എന്ന ചെടി മന്ദാരനാഗവള്ളി (ശാസ്ത്രീയനാമം: Bauhinia scandens) എന്ന ചെടിയുമായി രൂപസാദൃശ്യത്തിൽ ഏറെക്കുറെ സാമ്യം പുലർത്തുന്നുണ്ടെങ്കിലും രണ്ടുചെടിയും രണ്ടു ജീനസുമാണ്. കാറ്റലോഗ് ഓഫ് ലൈഫ് പട്ടികപ്പെടുത്തിയിട്ടുമുണ്ട്. പിന്നെന്തിനാണ് ലയിപ്പിക്കുന്നത്.--Meenakshi nandhini (സംവാദം) 06:27, 17 ജൂൺ 2021 (UTC)[മറുപടി]