സംവാദം:ലണ്ടനിലെ മഹാ അഗ്നിബാധ
ദൃശ്യരൂപം
സന്ധിചേരാതിരിക്കുന്നത് പ്രയാസമുണ്ടാക്കുന്നു. ‘മഹാഗ്നിബാധ‘ വേണ്ടെങ്കിൽ ‘കൊടുംതീ‘ എന്നാക്കിക്കൂടേ? --തച്ചന്റെ മകൻ 17:08, 22 സെപ്റ്റംബർ 2010 (UTC)
- തലക്കെട്ടിനെ പറ്റി എനിക്കും കുറച്ച് സംശയം ഉണ്ടായിരുന്നു. യോജിച്ച രീതിയിൽ മാറ്റിക്കോളു. --കിരൺ ഗോപി 17:10, 22 സെപ്റ്റംബർ 2010 (UTC)
- വൻ തീപിടുത്തം?--Vssun (സുനിൽ) 14:20, 25 സെപ്റ്റംബർ 2010 (UTC)
- ലണ്ടനിലുണ്ടായ വൻ തീപിടുത്തം --എഴുത്തുകാരി ശ്രീ സംവദിക്കൂ 14:56, 25 സെപ്റ്റംബർ 2010 (UTC)