സംവാദം:റെയ്ഹാന ജബ്ബാരി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാതാവിന് എഴുതിയ കത്ത് അതേ രൂപത്തിൽ വിജ്ഞാനകോശത്തിൽ വേണ്ടതില്ല എന്നു കരുതുന്നു.--ഇർഷാദ്|irshad (സംവാദം) 16:43, 17 ഡിസംബർ 2015 (UTC)[മറുപടി]

അതിന്റെ സംഗ്രഹം/സാരാംശം ന്ല‍കാവുന്നതാണ്. ഇവിടെ ആ കത്താണല്ലോ പ്രധാനം. എത്രയോ ആളുകൾ ശിക്ഷിക്കപ്പെടുന്നുണ്ട്, പക്ഷേ അത്തരത്തിൽ ഒരു കത്ത് എഴുതുക അപൂർവ്വമാണല്ലോ. --Adv.tksujith (സംവാദം) 17:45, 17 ഡിസംബർ 2015 (UTC)[മറുപടി]

ഈ ലേഖനത്തിൽ ഉള്ളടക്കം കാണിക്കുന്നില്ലല്ലോ, ഒന്നു ശരിയാക്കാമോ.--ഇർഷാദ്|irshad (സംവാദം) 20:31, 17 ഡിസംബർ 2015 (UTC)[മറുപടി]

നാൾ വഴിയിൽ അജിത്ത് ചെയ്തിരിക്കുന്ന പഴയ തിരുത്തുകൾ നോക്കിയാൽ അത് കിട്ടും ഞാൻ അത് നോക്കി ചെറിയ പരിഷ്കാരങ്ങളോടെ ഉൾപ്പെടുത്തിയിട്ടുണ്ട്. നോക്കുക, ഇനിയും സംഗ്രഹിക്കാമോ എന്ന്. അവലംബം നോക്കിയിട്ടില്ല. ഉണ്ടായിരുന്നത് എടുത്ത് ചേർത്തെന്നേയുള്ളു. --Adv.tksujith (സംവാദം) 23:51, 17 ഡിസംബർ 2015 (UTC)[മറുപടി]

ഉള്ളടക്കം[തിരുത്തുക]

ലേഖനത്തിന്റെ ആമുഖത്തിന് ശേഷം ഉള്ളടക്കം കാണിക്കുന്നില്ലല്ലോ?--ഇർഷാദ്|irshad (സംവാദം) 12:40, 18 ഡിസംബർ 2015 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:റെയ്ഹാന_ജബ്ബാരി&oldid=2290252" എന്ന താളിൽനിന്ന് ശേഖരിച്ചത്