സംവാദം:റാന്തൽ
റാന്തൽ എന്നത്, മണ്ണെണ്ണവിളക്കുകൾക്ക് പൊതുവായി പറയുന്ന പേരല്ലേ? ഇവിടെ പടത്തിൽ കാണിച്ചിരിക്കുന്നത് അരിക്കലാമ്പല്ലേ? --Vssun (സംവാദം) 17:41, 7 മേയ് 2013 (UTC)
- ചിത്രത്തിലുള്ളത് കമ്പിറാന്തലല്ലേ --മനോജ് .കെ (സംവാദം) 18:29, 7 മേയ് 2013 (UTC)