സംവാദം:രാഖി സാവന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എൻ ഡി ടി വി യിലെ രാഖി കാ സ്വയംവർ എന്ന റിയാലിറ്റി ഷോയിലൂടെ ഇപ്പോൾ എലേഷ് പരുജൻവാല എന്ന യുവാവിനെ വിവാഹം ചെയ്തു.

വിവാഹമൊന്നും കഴിഞ്ഞില്ലെന്നു തോന്നുന്നു. അവസാനഘട്ടത്തിൽ ഉള്ള മൂന്നുപേരിൽ കൂടുതൽ സാദ്ധ്യത കല്പ്പിക്കപ്പെടുന്നത് ഇയാൾക്കാണെന്നു മാത്രം.--Anoopan| അനൂപൻ 08:42, 27 ജൂലൈ 2009 (UTC)

ഇല്ല വിവാഹം കഴിഞ്ഞിട്ടില്ല. നിശ്ചയമാണ് നടന്നത്.--Subeesh Talk‍ 07:00, 4 ഓഗസ്റ്റ് 2009 (UTC)
റിയാലിറ്റി ഷോയുടെ യൂട്യൂബ് കണ്ണി വേണമെന്നുണ്ടോ? നീക്കം ചെയ്യേണ്ടതല്ലേ? --Vssun 03:11, 5 ഓഗസ്റ്റ് 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:രാഖി_സാവന്ത്&oldid=676903" എന്ന താളിൽനിന്ന് ശേഖരിച്ചത്