സംവാദം:യാഹൂ!

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

യാഹൂ പൊതുമേഖല സ്ഥാപനമാണെന്നത് പുതിയ അറിവാണ്--Sahridayan 09:25, 4 ഫെബ്രുവരി 2008 (UTC)

യാഹൂ ഒരു 'അമേരിക്കൻ പബ്ലിക് കോർപ്പറേഷൻ' [1] ആണ്‌ - പബ്ലിക് കമ്പനിയുടെ നിർവചനം [2] A public company usually refers to a company that is permitted to offer its securities (stock, bonds, etc.) for sale to the general public, typically through a stock exchange എന്നാണ്‌ കാണുന്നത്. 'അമേരിക്കയിലെ ഒരു സ്വകാര്യ സ്ഥാപനമാണ്‌ യാഹൂ!' എന്നത് ശരിയാണോ? സ്വകാര്യ സ്ഥാപനമാണെങ്കിൽ കമ്പനി ഷെയറുകൾ സ്റ്റോക് എക്സ്ചേഞ്ചിൽ ലഭ്യമാവില്ല - 'പബ്ലിക് കോർപ്പറേഷൻ' എന്നതിന്‌ മലയാളപദം ഏതാണ്‌? --ഷാജി 13:39, 4 ഫെബ്രുവരി 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:യാഹൂ!&oldid=676736" എന്ന താളിൽനിന്ന് ശേഖരിച്ചത്