സംവാദം:മോതിരം (ആഭരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എന്താണീ രജതം?? എനിക്കു മനസിലായില്ല കേട്ടോ. ഒന്നു വ്യക്തമാക്കാമോ? -- ജിഗേഷ് സന്ദേശങ്ങൾ  10:08, 9 ഫെബ്രുവരി 2009 (UTC)

രജതം എന്ന് പറഞ്ഞാൽ വെള്ളിയല്ലേ(Silver).--സുഭീഷ് - സം‌വാദങ്ങൾ 10:15, 9 ഫെബ്രുവരി 2009 (UTC)\
അങ്ങിനെയാണെങ്കിൽ വെള്ളിയെന്ന് കൊടുത്താൽ പോരെ! ഇത്രക്ക് ബുദ്ധിമുട്ടണോ? -- ജിഗേഷ് സന്ദേശങ്ങൾ  10:18, 9 ഫെബ്രുവരി 2009 (UTC)
വെള്ളി എന്ന പേരിൽ ഒരു ദിവസം (വെള്ളിയാഴ്ച) കൂടി ഉള്ളതിനാലാണ് രജതം എന്നെഴുതിയത്. ബുദ്ധിമുട്ടിച്ചതിന് ക്ഷമാപണം.--Naveen Sankar 11:08, 9 ഫെബ്രുവരി 2009 (UTC)
പിന്നെ, പാശ്ചാത്യദേശങ്ങളിൽ മാത്രമല്ലല്ലോ, പൗരസ്ത്യദേശങ്ങളിലും വിവാഹമോതിരം ഉപയോഗിക്കാറുണ്ടല്ലോ.. തിരുത്ത് വേണം.--Naveen Sankar 11:11, 9 ഫെബ്രുവരി 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:മോതിരം_(ആഭരണം)&oldid=676650" എന്ന താളിൽനിന്ന് ശേഖരിച്ചത്