സംവാദം:മേഡുസാ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജീവശാസ്ത്രത്തിൽ മേഡുസാ എന്നത് എന്ന് തനെ വേണം കാരണം മറ്റു പല മേഡുസാകളും ഉണ്ടേ -- Irvin calicut ഇർവിൻ കാലിക്കറ്റ് 07:03, 1 മേയ് 2011 (UTC)[മറുപടി]

അത് കൂടെ ചേർത്തു :) --ഷിജു അലക്സ് 07:08, 1 മേയ് 2011 (UTC)[മറുപടി]

ടെൻറക്കിൾ[തിരുത്തുക]

ടെൻറക്കിൾ എനത് ഇംഗ്ലീഷ് ആണ് ഇതിന്ടെ മലയാള പദം അറിയുമോ ? ( കൈകൾ എന്ന് അല്ല തീർച്ച ) -- Irvin calicut ഇർവിൻ കാലിക്കറ്റ് 18:54, 2 മേയ് 2011 (UTC)[മറുപടി]

ഇർവിൻ മലയാളം എഴുതാനായി ഉപയോഗിക്കുന്ന ടൂൾ അടിയന്തിരമായി പരിശോധിക്കേണ്ടതാണു്. ന്റ യെ ൻ റ എന്നിങ്ങനെ വേർപിരിച്ച് എഴുതരുത്. അത് വളരെയ്ധികം തെറ്റിദ്ധാരണ ഉളവാക്കുന്നു. --ഷിജു അലക്സ് 02:16, 3 മേയ് 2011 (UTC)[മറുപടി]

ഇത് മതിയാവുമോ? --Jerin PhilipTalk 00:40, 3 മേയ് 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മേഡുസാ&oldid=958952" എന്ന താളിൽനിന്ന് ശേഖരിച്ചത്