സംവാദം:മുല്ലനേഴി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുല്ലനേഴി എന്നത് സ്ഥ്ലത്തിന്റെ പേരു് കൂടി അല്ലേ. --ഷിജു അലക്സ് 03:17, 9 ജനുവരി 2011 (UTC)[മറുപടി]

മുല്ലനേഴി അദ്ദേഹത്തിന്റെ ഇല്ലത്തിന്റെ പേരാണു്. ആ പേരിൽ ഒരു സ്ഥലം ഉള്ളതായി അറിവില്ല. ---ViswaPrabha (വിശ്വപ്രഭ) 03:55, 9 ജനുവരി 2011 (UTC)[മറുപടി]

ഇദ്ദേഹം കൂടുതലായി അറിയപ്പെടുന്നത് മുല്ലനേഴി എന്ന പേരിലല്ലേ. അതുകൊണ്ട് ഈ പേരു തന്നെയാകും ഉചിതം. --Anoopan| അനൂപൻ 05:14, 9 ജനുവരി 2011 (UTC)[മറുപടി]

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്" ! അതു വി.ടി. ഭട്ടതിരിപ്പാടിന്റെ സുപ്രസിദ്ധ നാടകമല്ലേ? - നീക്കം ചെയ്തിരിക്കുന്നു. --ViswaPrabha (വിശ്വപ്രഭ) 04:01, 9 ജനുവരി 2011 (UTC)[മറുപടി]

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്നത് രചിച്ചതല്ല. അതിൽ അഭിനയിച്ചതാണ്. അതിനു പക്ഷേ 'അഭിനയിച്ച നാടകം' എന്നു തലക്കെട്ട് കൊടുക്കാൻ വിട്ടുപോയി. ഇപ്പോഴതു ചേർത്തു.--വിചാരം 09:44, 9 ജനുവരി 2011 (UTC)[മറുപടി]

സംഗീത അക്കാദമി?[തിരുത്തുക]

കേരള സംഗീത അക്കാദമി എന്നൊന്നില്ല.— ഈ തിരുത്തൽ നടത്തിയത് 117.204.106.72 (സംവാദംസംഭാവനകൾ)

ഇത് എന്താണ്?--റോജി പാലാ 01:53, 25 ഒക്ടോബർ 2011 (UTC)[മറുപടി]
അത് കേരളസംഗീതനാടകാക്കാദമി ആണ്.:)-117.204.111.122 07:38, 2 നവംബർ 2011 (UTC) ഉമ[മറുപടി]
- കേരള സംഗീത നാടക അക്കാദമി എന്നു തിരുത്തിയിട്ടുണ്ട്. --അനൂപ് | Anoop 08:02, 2 നവംബർ 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മുല്ലനേഴി&oldid=1093739" എന്ന താളിൽനിന്ന് ശേഖരിച്ചത്