സംവാദം:മുന്നൂറാം വയൽ ലഹള

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുന്നൂറാം വയൽ‍ എന്നൊരു കോട്ടയം ജില്ലയിൽ സ്ഥലം ഉണ്ടോ എന്നു സംശയമാണ്. അതുപോലെതന്നെ അത്തരത്തിൽ ഒരു ലഹള ഈ പ്രദേശത്ത് നടന്നിട്ടുണ്ടോ? പുഞ്ചവയൽ എന്ന സ്ഥലം ഉണ്ട്. "pandalam.com", "ഇടനേരം" എന്നിവയാണ് ഈ ലേഖനത്തിന് അവലംബമായി കൊടുത്തിട്ടുള്ളത്. ഇതിൽത്തന്നെ ഇടനേരത്തിൻറെ ലിങ്ക് വർക്ക് ചെയ്യുന്നുമില്ല! വിശ്വസനീയത കാണുന്നില്ല. ശ്രീ അയ്യങ്കാളിയുമായി ബന്ധപ്പെട്ടതെന്ന് കുറിച്ചിരിക്കുന്ന ഈ ലഹളയേക്കുറിച്ച് അറിയുന്നവർ ആരെങ്കിലുമുണ്ടോ? Malikaveedu (സംവാദം) 11:19, 16 ജൂൺ 2021 (UTC)[മറുപടി]