സംവാദം:മുതുകുറുശ്ശി ശ്രീകിരാതമൂർത്തി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതു ഏതു കിരാതമൂർത്തി ക്ഷേത്രം ആണ്‌?--അനൂപൻ 14:47, 28 ഒക്ടോബർ 2007 (UTC)

ശീർഷകത്തിലെ അക്ഷരത്തെറ്റ്[തിരുത്തുക]

ലേഖനശീർഷകത്തിൽ അക്ഷരത്തെറ്റ് രണ്ടെണ്ണം. സമസ്തപദം പിരിച്ചെഴുതിയിരിക്കുന്നു. തിരുത്താനാണെങ്കിൽ ലേഖനം മുഴുവനും തിരുത്തണം. അതിനാൽ മിനക്കെടുന്നില്ല.  മംഗലാട്ട്  ►സന്ദേശങ്ങൾ  14:35, 4 നവംബർ 2007 (UTC)

തലക്കെട്ട്[തിരുത്തുക]

തലക്കെട്ട് മുതുകുറുശ്ശി ശ്രീകിരാതമൂർത്തി ക്ഷേത്രം എന്നാക്കിക്കൂടേ ? ഷാജി 23:51, 6 നവംബർ 2007 (UTC)

തലക്കെട്ട് അങ്ങനെ ആക്കുന്നതുകൊണ്ട് കിരാതമൂർത്തിയുടെ ക്ഷേത്രം വേറെ എവിടെയെങ്കിലും ഉണ്ടെങ്കിൽ അതിൽ നിന്നും തിരിച്ചറിയാൻ സഹായിക്കും എന്നൊരു അഭിപ്രായം എനിക്കുണ്ട്. അതുകൊണ്ട് തലക്കെട്ട് മാറ്റണം എന്നാണെന്റെ അഭിപ്രായം. മറ്റുള്ളവരും കൂടി ഈ വിഷയത്തിൽ എന്ത് പറയന്നു എന്നുകൂടി അറിയാൻ ആഗ്രഹം ഉണ്ട്.--സുഗീഷ് 23:57, 6 നവംബർ 2007 (UTC)

ശ്രദ്ധേയത[തിരുത്തുക]

അവലംബം ഇല്ലാത്തതിനാൽ തിരിച്ചറിയാൻ സാധിക്കില്ല.... --♔ കളരിക്കൻ ♔ | സംവാദം 21:36, 29 ഒക്ടോബർ 2010 (UTC)