സംവാദം:മുതുകുറിശ്ശി ഉണ്ണി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അവലംബങ്ങളുടെ സാരമായ കുറവ് ഉള്ളതുകൊണ്ട് ലേഖനം നീക്കം ചെയ്യണം. --രൺജിത്ത് സിജി {Ranjithsiji} 18:33, 20 ഫെബ്രുവരി 2017 (UTC)[മറുപടി]

അവലംബം ഇല്ലാത്തതുകൊണ്ടോ വിക്കി ഫോർമാറ്റിൽ അല്ലാത്തതുകൊണ്ടോ ലേഖനങ്ങൾ നീക്കം ചെയ്യുന്നത് തെറ്റായ പ്രവണതയാണ്. കഴിയുന്നത്ര ലേഖനങ്ങൾ ഉണ്ടാകട്ടെ. അറിവും സമയവും ഉള്ളവർ അവലംബവും ഫോർമാറ്റിങ്ങും ചെയ്യട്ടെ. അവലംബം ഇല്ലെന്ന വാദവും തെറ്റാണ്. കേരളസാഹിത്യചരിത്രം, കണ്ണീരും കിനാവും ഇവ അവലംബങ്ങളിൽ കാണുന്നു. ഇതിലും കൂടുതലായി എന്താണ് വേണ്ടത്? ലേഖനങ്ങൾ നീക്കം ചെയ്യാൻ കാരണം കണ്ടുപിടിക്കുന്ന പ്രവണത അവസാനിക്കട്ടെ Keral8 (സംവാദം) 06:53, 21 ഫെബ്രുവരി 2017 (UTC)[മറുപടി]

ലേഖനം നീക്കം ചെയ്യേണ്ടതൊന്നുമില്ല. പ്രശ്നമുള്ള ഭാഗങ്ങളൊക്കെ വെട്ടിയൊതുക്കി നിലനിർത്തുക. ഉള്ളടക്കങ്ങൾ വഴിയേ വന്നുചേർന്നുകൊള്ളും. --മനോജ്‌ .കെ (സംവാദം) 07:22, 21 ഫെബ്രുവരി 2017 (UTC)[മറുപടി]