സംവാദം:മീശമാധവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇത് ഇന്ദ്രജിത്തിന്റെ ആദ്യ റോളാണോ? ബാലതാരമായി അങ്ങേർ അഭിനയിച്ചിട്ടില്ലേ? അതുപോലെ ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ ഇതിനുമുമ്പ് ഇറങ്ങിയതുമാണല്ലോ -- റസിമാൻ ടി വി 16:09, 22 ഏപ്രിൽ 2010 (UTC)

തമിഴിൽ ഏത് റീമേക്കാണ്‌? കാർത്തി അഭിനയിച്ച മൂന്ന് പടമേ ഇതുവരെ ഉറത്തുവന്നിട്ടുള്ളല്ലോ -- റസിമാൻ ടി വി 16:11, 22 ഏപ്രിൽ 2010 (UTC)
ഇന്ദ്രജിത്തിന്റെ കാര്യം താങ്കൾ പറഞ്ഞത് ശരിയാണ്..മാറ്റാം.. കാർത്തിക് ശിവകുമാർ അല്ല വെറും കാർത്തിക്കാണ് നായകൻ..തെറ്റ് പറ്റിയതാണ്.--ഹിരുമോൻ 16:19, 22 ഏപ്രിൽ 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:മീശമാധവൻ&oldid=700291" എന്ന താളിൽനിന്ന് ശേഖരിച്ചത്