സംവാദം:മിൽഖാ സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

"തന്റെ ദേശീയ റെക്കോർഡ് തകർക്കുന്നവർക്ക് ഒരു ലക്ഷം രൂപാ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു." എന്നിട്ട് റെക്കോർഡ് തകർത്തയാൾക്ക് രൂപ കൊടുത്തോ എന്നുകൂടി ലേഖനത്തിൽ ചേർത്താൽ കൂടുതൽ നന്നായേനേ.--സലീഷ് (സംവാദം) 08:44, 21 ജൂലൈ 2013 (UTC)

രൂപ കൊടുക്കാൻ തയ്യാറായി എന്നല്ലാതെ കൊടുത്ത വിവരം എങ്ങും കണ്ടില്ല. പിന്നെ അതിനെതുടർന്ന് ചില വിവാദങ്ങളും ഉണ്ടായിരുന്നുവല്ലോ. കൊടുത്തിരിക്കുന്ന അവലംബങ്ങൾ നോക്കു... ബിപിൻ (സംവാദം) 07:20, 23 ജൂലൈ 2013 (UTC)

അവലംബങ്ങൽ കണ്ടു. കൊടുക്കും കൊടുക്കും എന്നല്ലാതെ കൊടുത്തതായി എങ്ങും കണ്ടില്ല. അതുമല്ല ആ വിവാദങ്ങളെപ്പറ്റി ചെറുതായൊന്നു സൂചിപ്പിക്കാമായിരുന്നു എന്നാണ് ഞാനുദ്ദേശിച്ചത്.--സലീഷ് (സംവാദം) 10:34, 23 ജൂലൈ 2013 (UTC)

വിവാദങ്ങളെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. പരംജിതിന്റെ അഭിപ്രായം ഉൾക്കൊള്ളിച്ചിട്ടില്ല. ബിപിൻ (സംവാദം) 15:05, 23 ജൂലൈ 2013 (UTC)

Milkha to give Rs. one lakh to KM Binu ഉം Milkha to give Binu 1 lakh ഉം ജേതാവ് കെ.എം. ബിനു ആണെന്ന് കാണിക്കുന്നു.-- 117.213.25.240 17:09, 23 ജൂലൈ 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മിൽഖാ_സിംഗ്&oldid=1805884" എന്ന താളിൽനിന്ന് ശേഖരിച്ചത്