സംവാദം:മിസ്റ്റർ ബ്രഹ്മചാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ ചലച്ചിത്രത്തിന്റെ പേരിൽ വേറൊരു ലേഖനം ഉണ്ടോ? മോഹൻലാൽ ഹിജഡയായി അഭിനയിച്ച എന്നോ മറ്റോ ഉള്ള ഒരു പരാമർശം ആ ലേഖനത്തിലുണ്ടായിരുന്നതായും ഓർക്കുന്നു. തിരഞ്ഞിട്ട് കിട്ടുന്നില്ല. --Vssun (സുനിൽ) 15:17, 19 ജൂലൈ 2010 (UTC)

ആ സം‌വാദം വാമനപുരം ബസ്സ് റൂട്ടിനെക്കുറിച്ചായിരുന്നില്ലേ? പക്ഷേ ആ താളിന്റെ സം‌വാദം താളിൽ അതിനെക്കുറിച്ചുള്ള ചർച്ച നടന്നിട്ടില്ല. പത്തായന്റെ സം‌വാദം താളിലുണ്ട്. --Anoopan| അനൂപൻ 16:00, 19 ജൂലൈ 2010 (UTC)

Smiley.svg ഈ രണ്ടിനേം കൂട്ടി ഒറ്റ ചിത്രമായാണ്‌ എന്റെ മനസിൽകിടക്കുന്നതെന്ന് തോന്നുന്നു. --Vssun (സുനിൽ) 16:24, 19 ജൂലൈ 2010 (UTC) ഈ ചലച്ചിത്രത്തിന്റെ പേരിൽ വേറൊരു ലേഖനം ഉണ്ടോ എന്നറിയില്ല പക്ഷേ ബ്രഹ്മചാരി എന്ന പേരിൽ 1972-ൽ പ്രേംനസീർ അഭിനയിച്ച ഒരു മലയാളചലച്ചിത്രം ഇറങ്ങിയിട്ടുണ്ട്. സ്നേഹപൂർവ്വം --Pathaayan 01:54, 20 ജൂലൈ 2010 (UTC)

എനിക്ക് തെറ്റുപറ്റിയതാണ് പത്തായൻ.--Vssun (സുനിൽ) 05:04, 20 ജൂലൈ 2010 (UTC)