സംവാദം:മിനിക്കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മിനിക്കഥ എന്ന താൾ വേണോ? അങ്ങനെ ഒരു സംഭവം ഉണ്ടോ? ഇനി ഉണ്ടെങ്കിൽ തന്നെ കഥ എന്ന താളിൽ ലയിപ്പിക്കാമല്ലോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 13:57, 18 ഏപ്രിൽ 2013 (UTC)

ക്ഷമിക്കുക.. കഥ എന്നാ താളും നിലവിലില്ല.. :) - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:05, 18 ഏപ്രിൽ 2013 (UTC)
ഈ താളിന്റെ തുടക്കം ഇപ്പോഴുള്ള ലേഖനവുമായി ഒരു ബന്ധവുമില്ലാത്തതാണ്. ആദ്യത്തെ രണ്ടു നാൾവഴി ഒഴിവാക്കുന്നതിനെക്കുറിച്ച് എന്താണഭിപ്രായം?--സിദ്ധാർത്ഥൻ (സംവാദം) 14:42, 18 ഏപ്രിൽ 2013 (UTC)
ഒഴിവാക്കാവുന്നതാണ്.. ഈ ലേഖനം ഇന്നത്തെ നിലക്ക് നിലനിതിയിട്ടും വലിയ പ്രയോജനം ഉണ്ടാവാൻ സാധ്യത കാണുന്നില്ല.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:56, 18 ഏപ്രിൽ 2013 (UTC)
ചെറുകഥ എന്ന താൾ നിലവിലുണ്ട്. --Anoop | അനൂപ് (സംവാദം) 07:18, 19 ഏപ്രിൽ 2013 (UTC)
ചെറുകഥയിലും ചെറുതല്ലേ മിനിക്കഥ, വാരികയിലും മറ്റും ചെറിയ കോളത്തിൽ വായിച്ചിട്ടുണ്ട്.--റോജി പാലാ (സംവാദം) 07:34, 19 ഏപ്രിൽ 2013 (UTC)

മിനിക്കഥ എന്ന പേരിൽ തീരെ നുറുങ്ങു കഥകൾ മനോരമ വാരികയിലും മറ്റും പണ്ട് കണ്ടിട്ടുണ്ട്. കഥാസാഹിത്യത്തിന്റെ ഒരു ശാഖയായെന്ന നിലയിൽ ആരും ഗൗരവപൂർവം അതിനെ പരിഗണിച്ചതായോ പഠിച്ചതായോ കണ്ടിട്ടില്ല. എന്നാലും, വിവരങ്ങൾ സംഘടിപ്പിക്കാമെങ്കിൽ ലേഖനത്തിനു സ്കോപ്പുണ്ട് എന്നാണ് എനിക്കു തോന്നുന്നത്.ജോർജുകുട്ടി (സംവാദം) 07:41, 19 ഏപ്രിൽ 2013 (UTC)

അല്പം കുറിച്ചു--റോജി പാലാ (സംവാദം) 08:32, 19 ഏപ്രിൽ 2013 (UTC)

floatജോർജുകുട്ടി (സംവാദം) 09:04, 19 ഏപ്രിൽ 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മിനിക്കഥ&oldid=1730406" എന്ന താളിൽനിന്ന് ശേഖരിച്ചത്