സംവാദം:മാർക്സിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മാക്സിസം ആണോ മാക്സിസം ആണോ? കാൾ മാക്സ് എന്നാണ് ഇപ്പോൾ നമ്മുടെ തലക്കെട്ട്. ഇവ രണ്ടും ഒരേ പോലെ ആക്കണം. മാക്സിസം-കാൾ മാക്സ്, അല്ലെങ്കിൽ മാർക്സിസം-കാൾ മാർക്സ് എന്നിങ്ങനെ ആക്കണം. എന്തുപറയുന്നു? സജിത്ത് വി കെ 04:27, 13 മാർച്ച് 2007 (UTC)

അതെ അറിവ് ശരിയാണെങ്കിൽ മാക്സിസം ആണ് ശരിക്കുള്ള വാക്ക്. പക്ഷെ അങ്ങനെ കേരളത്തിൽ ആ രെങ്കിലും ഇപ്പോൾ പറയുന്നുണ്ടോ എന്ന് സംശയമാണ്. മാർക്സിസ്റ്റ് പാർട്ടി, മാർക്സിസം, എന്നൊക്കെ അല്ലേ പാർട്ടി പത്രങ്ങൾ പോലും എഴുതുന്നതും നമ്മുടെ നേതാക്കൾ പ്രസംഗിക്കുന്നതും. അതിനാൽ എന്റെ അഭിപ്രായത്തിൽ മാർക്സിസം എന്നത് മാക്സിസം എന്നതിന്റെ മലയാളീകരിക്കപ്പെട്ട ഒരു വാക്ക് ആയി കരുതിയാൽ മതി. പൊതുവെ എന്താണ് ആളുകൾ കൂടുതൽ ഉപയോഗിക്കുന്നത് എന്നതനുസരിച്ച് നമുക്ക് അത് പിൻ‌തുടരാം എന്നാണ് എന്റെ അഭിപ്രായം. --Shiju Alex 04:37, 13 മാർച്ച് 2007 (UTC)

മാർക്സിസം-കാൾ മാർക്സ് എന്നതാണ് കേരളം നാളിതുവരെയുള്ള പ്രയോഗം അത് തുടരുന്നതാണ് നല്ലത്. കൂടുതൽ ടൈപ്പ് ചെയ്യൻ ഉണ്ട് ലയനം പിനീടകാം— ഈ തിരുത്തൽ നടത്തിയത് ‎Boccaro (സംവാദംസംഭാവനകൾ)

സംവാദം:മാർക്സിസം എന്ന ത്നോട് ലയിപ്പിക്കുന്നതിന് വിരോധം ഇല്ലാ— ഈ തിരുത്തൽ നടത്തിയത് ‎Boccaro (സംവാദംസംഭാവനകൾ)

മാർക്സിസ്റ്റ്‌ പദാവലി ലയിപ്പിക്കുന്നത് സംബന്ധിച്ച്[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയിൽ മാർക്സിസ്റ്റ് പദാവലി സംബന്ധിച്ച ലേഖനങ്ങളുടെ വർഗ്ഗം തന്നെയുണ്ട്. ഇതിലെ ഓരോ വിഭാഗവും ഇംഗ്ലീഷ് വിക്കിയിലെ ലേഖനങ്ങളുടെ ചുവടുപിടിച്ച് സ്വതന്ത്രലേഖനമാകാൻ കെൽപ്പുള്ളവയാണ്. ലയനനിർദ്ദേശ‌ത്തെ എതിർക്കുന്നു. അജയ് ബാലചന്ദ്രൻ (സംവാദം) 13:58, 1 മേയ് 2013 (UTC)

ഇതിലെ പല ഭാഗങ്ങൾക്കും സ്വന്തമായ ലേഖനങ്ങളുണ്ടല്ലോ. അതിനുള്ള ഇൻഡെക്സ് ആയി വർത്തിക്കാൻ ഫലകവുമുണ്ട്. പിന്നെ ഈ താളിന്റെ ആവശ്യമെന്താണ്? --Vssun (സംവാദം) 18:09, 1 മേയ് 2013 (UTC)
യാന്ത്രിക ഭൗതികവാദം എന്നത് താളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അതിന് പ്രത്യേകം ലേഖനമില്ല. മാർക്സിസ്റ്റ്‌ പദാവലി എന്നതിലെ സ്വതന്ത്ര ലേഖനങ്ങളുള്ള ഭാഗങ്ങൾ നീക്കം ചെയ്തശേഷം യാന്ത്രിക ഭൗതികവാദം എന്ന താളാക്കി മാറ്റുക എന്നതാണ് എന്റെ അഭിപ്രായത്തിൽ ചെയ്യാവുന്ന ഒരു കാര്യം. ഇല്ലെങ്കിൽ ഇതിനെ ഒരു പട്ടികയാക്കി നിലനിർത്താവുന്നതാണെന്നും അഭിപ്രായമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 03:51, 2 മേയ് 2013 (UTC)

ലയിപ്പിക്കുന്നതിന് എതിരോ അനുകൂലമോ ആയ കൂടുതൽ അഭിപ്രായങ്ങളുണ്ടോ? ഇല്ലെങ്കിൽ ലയിപ്പിക്കാം എന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 19:07, 12 ജൂൺ 2013 (UTC)

ലയിപ്പിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 15:31, 10 ജൂലൈ 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മാർക്സിസം&oldid=1797276" എന്ന താളിൽനിന്ന് ശേഖരിച്ചത്