സംവാദം:മാൻ ബുക്കർ സമ്മാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രധാന താളിലെ വാർത്തകളിൽ "മാൻ ബുക്കർ പുരസ്‌കാരത്തിന് അമേരിക്കൻ എഴുത്തുകാരി ലിഡിയ ഡേവിസ് (65) അർഹയായി." എന്ന് കാണുന്നു. ഈ താളിലേയ്ക്ക് ലിങ്കുമുണ്ട്. അവർക്ക് ശരിക്കും ലഭിച്ചത് മാൻ ബൂക്കർ ഇന്റർനാഷണൽ പുരസ്കാരമാണ്. രണ്ടും രണ്ടാണ്. ഇന്റർനാഷണൽ പുരസ്കാരത്തിന് മലയാളത്തിൽ ഒരു താൾ തുടങ്ങേണ്ടതുമാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 20:12, 1 ജൂൺ 2013 (UTC)