സംവാദം:മാലി (സാഹിത്യകാരൻ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് നല്ല ഒരു ലേഖനമാണ്. എൻറെ ഏറ്റവും പ്രിയങ്കരനായ ബാല രചയിതാവാണ് മാലി. മാലിയുടെ പുരാണ കഥാമാലികയും ഒക്കെ വായിച്ചു വളർന്ന വ്യക്തിയാണ് ഞാൻ. ഈ ലേഖനം തുടങിയതാരാണ് എന്ന് ഞാൻ കണ്ടില്ല. ആരായാലും അഭിനന്ദനം. ലിജു മൂലയിൽ 00:20, 2 ഡിസംബർ 2006 (UTC)[മറുപടി]

മാലി മാധവൻ നായരെന്നു തലക്കെട്ടു മാറ്റത്തില്ലേ--പ്രവീൺ:സംവാദം‍ 05:21, 3 ഡിസംബർ 2006 (UTC)[മറുപടി]


മാ‍ലി എന്നോ മാധവൻ നായർ എന്നോ ആക്കിയാൽ പോരെ?

Simynazareth 05:47, 3 ഡിസംബർ 2006 (UTC)simynazareth[മറുപടി]

അപ്പോൾ ഞാൻ വി. മാധവൻ നായരെ പിന്തുണക്കും, മാലിയെ കുറിച്ചുള്ള നാനാർത്ഥങ്ങൾ താളിൽ മാധവൻ നായർ എന്നും കൊടുക്കണം--പ്രവീൺ:സംവാദം‍ 05:50, 3 ഡിസംബർ 2006 (UTC)[മറുപടി]

മാലി എന്നല്ലേ കൂടുതൽ നല്ലത്. കാരണം അദ്ദേഹത്തെ സാധാരണ ആളുകൾ അറിയുക ആ പേരിൽ അല്ലേ (വിലാസിനി യെ ആണോ എം. കെ. മേനോനെ ആണോ സാധാരണക്കാർ അറിയുക?). മാധവൻ നായർ എന്നത് മാലിയിലേക്ക് റീഡയറക്ട് ചെയ്താൽ പോരെ? --Shiju Alex 08:52, 6 ഡിസംബർ 2006 (UTC)[മറുപടി]

മാലി ഒരു രാജ്യവുമുണ്ടു. അതു കൊണ്ടു "മാലി" ഒരു disambiguate പേജ്‌ ആക്കണം.Appy Hippy 08:57, 6 ഡിസംബർ 2006 (UTC)[മറുപടി]

അല്ലെങ്കിൽ മാലി(സാഹിത്യകാരൻ) എന്ന് ഈ ലേഖനവും മാലി(രാജ്യം) എന്ന് മറ്റേ പേജും കൊടുക്കാമല്ലോ.