സംവാദം:മാമ്മൽ സ്പീഷീസ് ഓഫ് ദി വേൾഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലക്കെട്ട്[തിരുത്തുക]

തലക്കെട്ട് മാമ്മൽ സ്പീഷീസ് ഓഫ് ദി വേൾഡ് എന്നാക്കാം. എന്നാൽ ലോകത്തിലെ സസ്തനികൾ: ഒരു ജൈവവർഗ്ഗീകരണശാസ്ത്രപരവും ഭൂമിശാസ്ത്രപരവുമായ ഗ്രന്ഥം എന്ന് വിക്കിക്ക് പുറത്ത് വിശ്വസനീയമായ സ്രോതസിൽ മലയാളത്തിൽ ഉപയോഗിച്ചിട്ടില്ലെങ്കിൽ നമ്മളും ഉപയോഗിക്കാൻ പാടില്ല.--റോജി പാലാ (സംവാദം) 04:47, 13 ഫെബ്രുവരി 2018 (UTC)

ഓക്കേ; മാറ്റിക്കോളൂ.. ;) ജീ 06:55, 13 ഫെബ്രുവരി 2018 (UTC)