സംവാദം:മാനിറ്റോൾ-ഉപ്പ് അഗർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കറിയുപ്പൊഴികെയുള്ള ഉപ്പുകൾക്ക് ലവണം എന്ന പേരാണ് യോജിക്കുക. മാനിറ്റോൾ ലവണമാധ്യമം എന്ന പേര് കുറച്ചുകൂടി നന്നായിരിക്കും എന്നുകരുതുന്നു. --Vssun (സംവാദം) 17:26, 29 സെപ്റ്റംബർ 2012 (UTC) വെട്ടി. അകത്ത് കറിയുപ്പാണെന്ന് ലേഖനം വായിച്ചപ്പോൾ മനസ്സിലായി. --Vssun (സംവാദം) 17:27, 29 സെപ്റ്റംബർ 2012 (UTC)[മറുപടി]