സംവാദം:മാധ്യമം.കോം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാധ്യമം ദിനപത്രത്തിന് ഒരു താൾ ഉള്ളപ്പോൾ,ഈ താൾ അതിൽ ലയിപ്പിക്കാവുന്നതല്ലേ. മാധ്യമത്തിന്റെ ആ പേജിൽ വെബ് ലിങ്ക് നൽകി, ഇത് ഡിലീറ്റ് ചെയ്യുന്നതാകും ഏറ്റവും ഉചിതം. കാരണം, ഇപ്പോൾ എല്ലാ മാധ്യമങ്ങൾക്കും വെബ് എഡിഷൻ ഉണ്ടല്ലോ. മറ്റു പത്ര സ്ഥാപനങ്ങളുടെ വെബ് എഡിഷന് പ്രത്യേകം പേജ് ഉള്ളതായി കണ്ടില്ല. ഉപയോക്താവ്:Luqmankvk 1.9.2020 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മാധ്യമം.കോം&oldid=3427793" എന്ന താളിൽനിന്ന് ശേഖരിച്ചത്