ഉപയോക്താവ്:Luqmankvk
ദൃശ്യരൂപം
ലുഖ് മാൻ കരുവാരകുണ്ട്
|
ഞാൻ ലുഖ്മാൻ . മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് വീട്. വായനയാണ് ഇഷ്ട ഹോബി.ആനുകാലികങ്ങളിൽ ലുഖ്മാൻ കരുവാരകുണ്ട് എന്ന പേരിൽ എഴുതാറുണ്ട്. എം.ടി ,സേതു , യു.എ ഖാദർ ,പി. സുരേന്ദ്രൻ തുടങ്ങി നിരവധി എഴുത്തുകാരുമായി അഭിമുഖം നടത്തിയിട്ടുണ്ട്. ഒഴിവു സമയത്തിനനുസരിച്ച് വിക്കി-മലയാളത്തിൽ ലേഖനങ്ങൾ ചേർക്കാനും തിരുത്താനും ശ്രമിക്കുന്നു. ഇമയിൽ :lukukvk@gmail.com
ഈയുള്ളവൻ ആരംഭിച്ച ലേഖനങ്ങൾ=
[തിരുത്തുക](പുതുക്കിയത് 9.5.2015)
എന്റെ ലേഖനങ്ങൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- ഭാഷാജ്ഞാനം ml
- ഭാഷാജ്ഞാനം ml-N
- മലപ്പുറം ജില്ലയിൽ നിന്നുള്ള വിക്കിപീഡിയർ
- വിക്കിപീഡിയനായതിൽ അഭിമാനിക്കുന്ന ഉപയോക്താക്കൾ
- സാഹിത്യ തൽപരരായ ഉപയോക്താക്കൾ
- എഴുത്തുകാരായ ഉപയോക്താക്കൾ
- വ്യക്തമായ രാഷ്ടീയം ഉള്ള വ്യക്തി
- പ്രകൃതിസ്നേഹികളായ ഉപയോക്താക്കൾ
- ഇസ്ലാം മതാനുയായിയായ ഉപയോക്താക്കൾ
- ഫേസ്ബുക്ക് ഉപയോഗിക്കുന്ന ഉപയോക്താക്കൾ
- വിക്കിപീഡിയ സ്വപ്നം കാണുന്ന ഉപയോക്താക്കൾ
- വിദ്യാർത്ഥികളായ വിക്കിപീഡിയർ