സംവാദം:മറൈൻ ഡ്രൈവ് (കൊച്ചി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മറൈൻ ഡ്രൈവിൽ ചീനവലയുണ്ടോ? --Vssun 07:33, 25 മേയ് 2009 (UTC)

നീളം[തിരുത്തുക]

ഇതിന്റെ നീളം 1.75 കിമി ആണോ 2.75 കി.മി ആണൊ? ഈ തിരുത്ത് ശരിയാണോ?--Rameshng:::Buzz me :) 08:56, 30 ജൂലൈ 2010 (UTC)

മറൈൻ ഡ്രൈവ്, എവിടെ മുതൽ എവിടെ വരെ എന്ന് ആദ്യം ഡിഫൈൻ ചെയ്യണം. ഞാൻ കരുതുന്ന മറൈൻ ഡ്രൈവിന്റെ വടക്കേ അറ്റം, ബാനർജി റോഡും (കലൂർ/കച്ചേരിപ്പടിയിൽ നിന്നും മറൈൻ ഡ്രൈവിലേക്കെത്തുന്നത്) ഷണ്മുഖം റോഡും (മേനകക്ക് മുൻപിലൂടെ പോകുന്ന റോഡ്) സന്ധിക്കുന്ന ഭാഗവും, തെക്കേ അറ്റം സുഭാഷ് പാർക്കിന്റെ അതിർത്തിവരെയുമാണ്. ഗൂഗിൾ എർത്തിൽ അളവെടുത്തപ്പോൾ ഈ ഭാഗത്തിന്റെ നീളം ഏതാണ്ട് 1.3 കിലോമീറ്റർ മാത്രമേയുള്ളൂ.
ഇനി മറൈൻ ഡ്രൈവിന്റെ വടക്കേ അറ്റം, ഗോശ്രീ പാലത്തിന്റെ തുടക്കം വരെയാണെങ്കിൽ 2.5 കിലോമീറ്റർ ശരിയായി വരും. രണ്ടായാലും 1.75 അത ശരിയല്ലെന്ന് തോന്നുന്നു.--Vssun (സുനിൽ) 15:41, 30 ജൂലൈ 2010 (UTC)