സംവാദം:മറിയാമ്മ (നാടകം)
ദൃശ്യരൂപം
തലക്കെട്ട്
[തിരുത്തുക]ഉപയോക്താവ്:Fotokannan, നാടകത്തിന്റെ പേര് ശരിക്കും മറിയാമ്മ നാടകം എന്നാണോ? അതോ മറിയാമ്മ എന്നു മാത്രമോ? അങ്ങനെയെങ്കിൽ നാടകം വലയത്തിലാക്കി തലക്കെട്ട് മാറ്റണം.--റോജി പാലാ (സംവാദം) 12:51, 9 ഓഗസ്റ്റ് 2015 (UTC)
- പുസ്തകം എൻ.ബി.എസ് പുനപ്രസിദ്ധീകരിച്ചപ്പോൾ മറിയാമ്മ എന്നു മാത്രമേയുള്ളൂ. ആദ്യ പതിപ്പ് മറിയാമ്മ നാടകം എന്ന പേരിലാണെന്നാണ് കരുതുന്നത്.--കണ്ണൻഷൺമുഖം (സംവാദം) 15:39, 9 ഓഗസ്റ്റ് 2015 (UTC)
- ശരിയാക്കി--കണ്ണൻഷൺമുഖം (സംവാദം) 09:33, 10 ഓഗസ്റ്റ് 2015 (UTC)