സംവാദം:മണ്ണാർക്കാട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് മണ്ണാർക്കാട് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ഇംഗ്ലീഷിൽ എഴുതുന്ന പേര് Mannarkkad എന്നാണ്. മാന്നാർക്കാട്, മണർക്കാട്, മന്നാർക്കാട് ഇതിൽ ഏതാണ് ശരി എന്ന് അറിയില്ല.. പാലക്കാട്ടുകാർ സഹായിക്കുക..

അതുപോലെ ഈ nutmeg എതാണ്? ഇത് കേരളത്തിലെ ഒരു കാർഷിക വിളയാണ് (സുഗന്ധവ്യഞ്ജനം) - മലയാളം പേര് അറിയില്ല.

Simynazareth 08:59, 11 നവംബർ 2006 (UTC)simynazareth[മറുപടി]

മണ്ണാർക്കാട് താലൂക്കാണു്, നിയോജകമണ്ഡലമാണു്, സഹ്യപർവ്വതത്തിന്റെ താഴ്വരകളിലുള്ള ഒരു പ്രധാനപട്ടണവുമാണു്.

സാഹിത്യത്തിലും വാർത്തകളിലും ഈ സ്ഥലപ്പേര് ഒരുപാടു തവണ ആവർത്തിക്കപ്പെട്ടിട്ടുണ്ടു്.- പെരിങ്ങോടൻ 11:02, 11 നവംബർ 2006 (UTC)[മറുപടി]

nutmeg ജാതിക്ക, ജാതിമരം - പെരിങ്ങോടൻ 11:04, 11 നവംബർ 2006 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മണ്ണാർക്കാട്&oldid=727164" എന്ന താളിൽനിന്ന് ശേഖരിച്ചത്