Jump to content

സംവാദം:മണ്ണട്ട

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചീവീടുകൾ (Cicada) ആയതിനാൽ, Cricket (insect) - നെ അവ അറിയപ്പെടുന്ന മണ്ണട്ട എന്ന പേരിൽ പുതിയ ലേഖനമായി തുടങ്ങാവുന്നതാണ്.--Vinayaraj (സംവാദം) 17:39, 10 സെപ്റ്റംബർ 2016 (UTC)[മറുപടി]

ചീവിടുകൾ (crickets) എന്നത് ഇംഗ്ലീഷ്:  Gryllidae അല്ലേ..

നീക്കം ചെയ്ത ഭാഗം //മദ്ധ്യകേരളത്തിൽ പ്രത്യേകിച്ച് കോട്ടയം, ഇടുക്കി ജില്ലകളിൽ സികാഡ കുടുംബത്തിലെ (Cicadidae) ഷഡ്പദങ്ങളെയാണ് പൊതുവേ ചീവീടെന്ന് വിളിക്കുക.// ഇത് തെറ്റാണോ? --Arjunkmohan (സംവാദം) 04:22, 11 സെപ്റ്റംബർ 2016 (UTC)[മറുപടി]

മനോരമയിൽ ചീവീട് എന്നതിനു (Cicada) എന്ന് കണ്ട് അന്വേഷിച്ചപ്പോൾ കിട്ടിയ വിവരം. മണ്ണട്ട മണ്ണിൽ താമസിക്കുന്നതാണ് അതിനു Cricket (insect) എന്ന് തർജ്ജമചെയ്യാം. ചീവീട് മരത്തിൽ താമസിക്കുന്നതാണ് (ട്രീ ക്രിക്കറ്റ്) എന്നാണ് അതിനു സാമാന്യമായി ആംഗലം കാണുന്നത്. അതിനാൽ ഈ ലേഖനം മണ്ണട്ട് എന്ന് പുനർനാമകരണം ചെയ്കയാണ് ഉത്തമം. ഈ ലേഖനം മിക്കവാറും മണ്ണട്ട എന്നതിനോടാണ് യോജിക്കുക. വിനയരാജ് പറഞ്ഞപ്രകാരത്തിൽ (Cicada) എന്ന താളൂമായി ബന്ധിപ്പിച്ചുകൊണ്ട് ചീവീട് എന്ന ഒരു ലേഖനം ആരംഭിക്കാവുന്നതാണ്. ജന്തുശാസ്ത്രജ്ഞരോട് രണ്ടും വേർതിരിച്ച് ഓരോ ലേഖനം എഴുതാൻ പറഞ്ഞിട്ടുമുണ്ട്--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 12:16, 23 സെപ്റ്റംബർ 2018 (UTC)[മറുപടി]

ചീവീട് എന്ന ലേഖനത്തിന്റെ സംവാദം പേജ് എടുക്കുമ്പോൾ ഇവിടെയാണ്‌ വരുന്നത്--അജിത്ത്.എം.എസ് (സംവാദം) 14:16, 29 സെപ്റ്റംബർ 2018 (UTC)[മറുപടി]

  • ജീവിതം എന്ന ഭാഗത്തെ "2013ൽ ആണ് ഇവ അവസാനം പുറത്തുവന്നത്" എന്ന വാക്യം മനസിലാകുന്നില്ല.
"https://ml.wikipedia.org/w/index.php?title=സംവാദം:മണ്ണട്ട&oldid=4025765" എന്ന താളിൽനിന്ന് ശേഖരിച്ചത്