സംവാദം:മണിമാല
ദൃശ്യരൂപം
ഈ കാര്യത്തെപ്പറ്റി വിശദമായി അറിയാവുന്നവർ ഇതെന്താണെന്ന് വ്യക്തമാക്കുന്ന രീതിയിൽ ലേഖനം വികസിപ്പിച്ചാൽ നന്നായിരുന്നു. കുറേ അർത്ഥമില്ലാത്ത അക്ഷരം ചേർത്ത് ലക്ഷണമാണെന്ന് പറയുന്നു. തെളിവില്ല. ഇതെന്താണെന്ന് വിശദീകരണവുമില്ല. --രൺജിത്ത് സിജി {Ranjithsiji} ✉ 15:02, 28 ഫെബ്രുവരി 2020 (UTC)
- ആ അർത്ഥമില്ലാത്ത അക്ഷരങ്ങൾക്ക് മലയാളത്തിൽ ലക്ഷണം എന്നാണ് പറയുക. എന്തിനാണ് തെളിവില്ലാത്തത്, ഇത് ലക്ഷണമാണെന്നതിനാണോ? താങ്കളുടെ അറിവില്ലായ്മയ്ക്കോ? ലക്ഷണത്തിനാണെങ്കിൽ വൃത്തമഞ്ജരി ഗന്ഥശാലയിലുണ്ട്, s:വൃത്തമഞ്ജരി/സമവൃത്തപ്രകരണം ഈ താളിൽ കാണാം. പക്ഷേ എനിക്കറിയാത്തതൊന്നും നിലവിലുള്ളതല്ലായെന്ന സമീപനത്തിന് ഒന്നും ചൂണ്ടിക്കാണിച്ച് തരാൻ ഞാനാളല്ല. നന്ദി. --പ്രവീൺ:സംവാദം 05:34, 3 മാർച്ച് 2020 (UTC)