സംവാദം:മടപ്ലാതുരുത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രം[തിരുത്തുക]

ലേഖനത്തിൽ ചേർത്തിരിക്കുന്ന ചിത്രവും മടപ്ലാതുരുത്തുമായി നേരിട്ട് ബന്ധമുണ്ടോ? ഇല്ലെങ്കിൽ ഒഴിവാക്കാവുന്നതാണ് --Johnchacks 09:30, 10 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ നിന്നും എടുത്ത ചിത്രമാണത്. നേരിട്ട് ബന്ധമുണ്ടോ എന്ന് അറിയില്ല. --വൈശാഖ്‌ കല്ലൂർ 11:22, 11 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ജീവിതശൈലി[തിരുത്തുക]

ഈ ഉപവിഭാഗത്തിൽ ചേർത്തിരിക്കുന്ന സ്ഥിതിവിവരക്കണക്കുകൾക്ക് അവലംബം ചേർക്കുന്നുവെങ്കിൽ ലേഖനത്തിന് കൂടുതൽ ആധികാരികത ലഭിക്കുമായിരുന്നു.എന്തെങ്കിലും മാർഗ്ഗം? ---Johnchacks 09:30, 10 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ നിന്നും എടുത്തവിവരമാണത്. --വൈശാഖ്‌ കല്ലൂർ 11:24, 11 ഓഗസ്റ്റ് 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മടപ്ലാതുരുത്ത്&oldid=1024794" എന്ന താളിൽനിന്ന് ശേഖരിച്ചത്