സംവാദം:മഞ്ഞക്കൂവ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സസ്യജാതികളുടെ ശാസ്ത്രീയവർഗീകരണം‍, കിഴങ്ങ് എന്നൊരു വർഗത്തെ അംഗീകരിക്കുന്നുണ്ടോ?Georgekutty 10:13, 10 ഏപ്രിൽ 2008 (UTC)[മറുപടി]

കൂവ - കൂവളം[തിരുത്തുക]

ആംഗലേയ വിക്കിപ്പീഡിയയിൽ arrowroot [1] എന്ന താളിൽനിന്നും മലയാളം വിക്കിയിലേക്ക് ലിങ്ക് ചെയ്തിരിക്കുന്നത് യഥാർത്ഥത്തിൽ ആരോറൂട്ട് അഥവാ കൂവ എന്ന താളല്ല. പകരം കൂവളം എന്ന താളിലേക്കുള്ള ലിങ്കാണു നൽകിയിരിക്കുന്നത്. ഇത് തെറ്റിദ്ധാരണയുളവാക്കുന്നുണ്ട്. ശ്രദ്ധിക്കുമല്ലോ? -ജിതിൻ- 21:13, 6 ഏപ്രിൽ 2010 (UTC)[മറുപടി]

ചെയ്തു --ജുനൈദ് | Junaid (സം‌വാദം) 02:18, 7 ഏപ്രിൽ 2010 (UTC)[മറുപടി]

ബിസ്കറ്റ്[തിരുത്തുക]

ഏതു ബിസ്കറ്റിലാണ് കൂവപ്പൊടി ചേർക്കുന്നത്? അരാറൂട്ട് എന്നത് ഒരു ബ്രാൻഡ് നെയിം അല്ലെ? BlueMango ☪ 08:51, 13 ഒക്ടോബർ 2011 (UTC)[മറുപടി]

http://www.youtube.com/watch?v=nYFPxVHA630

ശാസ്ത്രീയനാമം[തിരുത്തുക]

മാറ്റം ശരിയാണോ?--റോജി പാലാ (സംവാദം) 08:42, 8 ജനുവരി 2013 (UTC)[മറുപടി]

കൂവ ഇഞ്ചിവർഗ്ഗത്തിലെ Curcuma angustifolia [1] തന്നെയാണെന്ന് കരുതുന്നു. --Vinayaraj (സംവാദം) 13:33, 8 ജനുവരി 2013 (UTC)[മറുപടി]


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സംവാദം:മഞ്ഞക്കൂവ&oldid=2201225" എന്ന താളിൽനിന്ന് ശേഖരിച്ചത്