സംവാദം:ഭൂമിക ചാവ്ല
ചാവ്‌ലയാണോ ചൗളയാണോ?--എസ്.ടി മുഹമ്മദ് അൽഫാസ് 02:49, 30 മേയ് 2013 (UTC)
- സംവാദം:കൽപന ചാവ്‌ല കാണുക. -- Raghith (സംവാദം) 04:43, 30 മേയ് 2013 (UTC)
- forvo pronounce how എന്നിവിടങ്ങളിലെല്ലാം ചൗള എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഇംഗ്ലിഷ് വിക്കിയിലെ Piyush Chawla എന്ന താളിൽ ചാവ്ള / ചാവ്‌ല / ചൗള എന്നെല്ലാം പറയാൻ പറ്റിയ രീതിയിലാണ് ഉച്ഛാരണം.--എസ്.ടി മുഹമ്മദ് അൽഫാസ് 05:11, 30 മേയ് 2013 (UTC)