ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:കൽപന ചൗള

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:കൽപന ചാവ്‌ല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 13 വർഷം മുമ്പ് by Vssun

പേരിൽ ദീർഘം ആവശ്യമുണ്ടോ?--അഭി 16:01, 20 ജൂൺ 2008 (UTC)മറുപടി

- കൽ‌പന ചൌള എന്ന് മാറ്റിയിട്ടുണ്ട്--അനൂപൻ 16:20, 20 ജൂൺ 2008 (UTC)മറുപടി

ചാവ്‌ല? --Vssun (സംവാദം) 15:33, 23 ഓഗസ്റ്റ് 2012 (UTC)മറുപടി

ചൗളയാണ് അധികവും ഉപയോഗിച്ച് കണ്ടിരിക്കുന്നത്. --അഖിലൻ 17:08, 23 ഓഗസ്റ്റ് 2012 (UTC)മറുപടി

ശരിയായ ഉച്ചാരണം ചാവ്‌ലയാണ്. (कल्पना चावला) --Vssun (സംവാദം) 01:27, 24 ഓഗസ്റ്റ് 2012 (UTC)മറുപടി

ജൂഹി ചാവ്‌ല hi:जूही चावला -- Raghith 07:39, 24 ഓഗസ്റ്റ് 2012 (UTC)മറുപടി

ചാവ്‌ലയാക്കി. --Vssun (സംവാദം) 03:19, 18 നവംബർ 2012 (UTC)മറുപടി

"https://ml.wikipedia.org/w/index.php?title=സംവാദം:കൽപന_ചൗള&oldid=2478607" എന്ന താളിൽനിന്ന് ശേഖരിച്ചത്