ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ഭുവനേശ്വർ റെയിൽവേ സ്റ്റേഷൻ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 9 വർഷം മുമ്പ് by Rojypala

@ ഉ:Amalendu Nambiyar, സംവാദം:കാൻഹേരി ഗുഹകൾ ചൂണ്ടിക്കാണിച്ചിരിക്കുന്നതുപോലെ ഈ ലേഖനത്തിലും ചരിത്രം എന്ന തലക്കെട്ടിനു കീഴിലായി നൽകിയിരിക്കുന്ന വിവരങ്ങൾ ഒഡീഷ എന്ന ലേഖനത്തിൽ നിന്നും പകർത്തിയിരിക്കുന്ന ഒഡീഷയുടെ ചരിത്രമല്ലേ? ഇതെങ്ങനെ ഈ റെയിൽവേ സ്റ്റേഷന്റെ ചരിത്രമാകും? താങ്കൾ എഴുതിയിരിക്കുന്ന മറ്റു ലേഖനങ്ങളും ഇപ്രകാരമാണോ?--റോജി പാലാ (സംവാദം) 09:00, 25 ജനുവരി 2017 (UTC)മറുപടി

സമാനമായി ഗോൾഡൻ ടുലിപ് ഹോട്ടൽ ജയ്പൂർ എന്ന ലേഖനത്തിലും താങ്കൾ ജയ്പൂരിന്റെ ചരിത്രം ഉൾപ്പെടുത്തിയിരിക്കുന്നവ നീക്കം ചെയ്തിട്ടുണ്ട്. ദയവായി ലേഖനങ്ങൾ എഴുതുമ്പോൾ ലേഖനങ്ങൾക്കാവശ്യമായ വിവരങ്ങൾ മാത്രം ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. മറ്റു ലേഖനങ്ങളിലും ഇപ്രകാരമാണെങ്കിൽ ദയവായി അവ നീക്കം ചെയ്യുക--റോജി പാലാ (സംവാദം) 09:08, 25 ജനുവരി 2017 (UTC)മറുപടി