സംവാദം:ബൈനറി സേർച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Nithvarma (സംവാദം) 21:18, 29 മാർച്ച് 2018 (UTC)Nithvarma

ബൈനറി തിരയൽ എന്ന ലേഖനം ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. അതുമായി ഈ ലേഖനത്തെ കൂട്ടിയിണക്കാനുള്ള ശുപാർശ സ്വീകാര്യം തന്നെ. ഞാൻ കന്നിക്കാരനാണ്. ലേഖനങ്ങൾ കൂട്ടിയിണക്കാൻ വശമില്ല. Nithvarma (സംവാദം) 16:06, 30 മാർച്ച് 2018 (UTC)Nithvarma

@Nithvarma, അതു സാരമില്ല. ലയിപ്പിക്കാനറിയാവുന്നവർ സമയം കിട്ടുന്ന മുറയ്ക്ക് അതു ചെയ്തുകൊള്ളും. ആദ്യം സൃഷ്ടിച്ച ലേഖനത്തെ നിലനിർത്തും. രണ്ടാമത്തെ ലേഖനത്തിലെ വിവരങ്ങൾ ആദ്യത്തേതിലേക്ക് പകർത്തിയ ശേഷം രണ്ടാമത്തേതിനെ ഒരു തിരിച്ചുവിടൽ താളാക്കി നിലനിർത്തും. ലേഖനം ആരംഭിക്കുന്നതിനു മുമ്പ് Search ബോക്സിൽ മലയാളത്തിലും ഇംഗ്ലീഷിലും തിരയുന്നത് നല്ലതാണ്. ലേഖനങ്ങളുടെ ഇരട്ടിപ്പ് ഒഴിവാക്കാൻ ഇതു സഹായിക്കും.--അരുൺ സുനിൽ കൊല്ലം (സംവാദം) 01:27, 31 മാർച്ച് 2018 (UTC)
@Arunsunilkollam, നന്ദി. ലയനം നടത്തിയിട്ടുണ്ട്. ഇത് തിരിച്ചുവിടൽ താളാക്കി മാറ്റി.
"https://ml.wikipedia.org/w/index.php?title=സംവാദം:ബൈനറി_സേർച്ച്&oldid=2767167" എന്ന താളിൽനിന്ന് ശേഖരിച്ചത്